Zume പരിശീലനത്തിനു പിന്നിലെ ദർശനം

പെരുകുന്ന ശിഷ്യരെക്കൊണ്ടു ലോകം നിറയ്ക്കുക
നമ്മുടെ തലമുറയിൽ.

welcome-graphic

നമ്മുടെ കേന്ദ്ര തന്ത്രം

വിശുദ്ധി, പ്രാർത്ഥന, പരിശീലന പൂർത്തി, സഭാ നിറവ്

വിശുദ്ധി, അനുസരണം, സ്നേഹം

പെരുകുന്ന ശിഷ്യരെയാണു നമുക്കു വേണ്ടത്.

Jesus Measurement

യേശുവാണു നമ്മുടെ മാനദണ്ഡം.

ഞാനല്ല, നിങ്ങളല്ല, ചരിത്രമല്ല, ആചാരാനുഷ്ഠാനങ്ങളല്ല, യേശു മാത്രം.

കർത്താവ് എങ്ങനെ ജീവിച്ചു, എന്തു സംസാരിച്ചു, എങ്ങനെ സ്നേഹിച്ചു. ഇവയെല്ലാം ഇതിലുണ്ട്. ഇവയെല്ലാം അനുസരിക്കുന്നതാകണം നമ്മുടെ മുഖമുദ്ര, യേശുവിനെ അനുസരിക്കുന്നതു മാത്രം.നമ്മുടെ മുൻഗാമികളായ വിശ്വാസവീരന്മാരെപ്പോലെ.

യേശുവിനെപ്പോലെയായിത്തീരുന്നതിനുള്ള നമ്മുടെ പ്രതീക്ഷ (hope), ശേു എന്ന അളവുകോലും യേശുവിന്റെ ആത്മാവുമാണ്. ദൈവരാജ്യത്തിന്റെ ഫലങ്ങളും നമ്മുടെ സ്നേഹിതരുടെ സ്നേഹവും നമുക്കു ചുറ്റും നാം കാണുന്ന ദിവസമുണ്ട്. അതിനു കാരണം, യേശുവിന്റെ ആത്മാവ് നമ്മിലൂടെ പ്രവർത്തിച്ചതാണ്.

അസാധാരണമായ പ്രാർത്ഥന

ചരിത്രത്തിലെ ശിഷ്യരാക്കുന്ന പ്രവൃത്തിയുടെയെല്ലാം മുന്നോടിയായി അസാധാരണമായ പ്രാർത്ഥനയുണ്ട്.

Extraordinary Prayer

നിങ്ങൾ ചോദിക്കാത്തതു കൊണ്ട് നിങ്ങൾക്കു കിട്ടുന്നില്ല (യാക്കോബ് 4:2). പ്രവൃത്തി (movement) കാണണമെങ്കിൽ, നാം അതിനായി അപേക്ഷിക്കേണ്ടിയിരിക്കുന്നു.

പരിശീലനം (training saturation)

(1 പരിശീലനം &#xF7 ; ജനസംഖ്യ)

1 പരിശീലനം

Training Saturation

ഓരോ 5,000 പേർക്ക് (അമേരിക്ക)
ഓരോ 50,000 പേർക്ക് (ലോകത്ത്)

ശിഷ്യരെ പെരുക്കുന്നതു തിരുവെഴുത്തിലുള്ള കാര്യമാണ്. പക്ഷേ, അതു പലപ്പോഴും വിട്ടു പോകുന്നു. ഫലമില്ലാത്ത ജീവിതമുള്ള പഴഞ്ചൻ വിശ്വാസികളിൽപ്പോലും മാറ്റമുണ്ടാക്കാൻ, ലളിതമായ ഒരു പരിശീലനം മതി.

നേരിട്ടുള്ള (live) പരിശീലമാണു പലപ്പോഴും നല്ലത്. എന്നാൽ ജനത്തിനു പരിശീലനം ആവശ്യമായിരിക്കെ, ലൈവ് ട്രെയ്നിങ്ങിന് അപ്പുറത്തേക്ക് അതു വ്യാപിക്കണം. Zume Online പരിശീലനം, ഗ്രൂപ്പുകൾക്കു പെരുകുന്നതിന്റെ പരിശീലനം നൽകുന്നതാണ്.

സഭകൾ ഉളളയിടങ്ങളിൽ പരിശീലനം കാണുമ്പോൾ നാം സംശയിക്കുന്നു. ശിഷ്യരാക്കുന്ന ഒരു പ്രവർത്തനം (movement) നടക്കുന്നതിനുമുമ്പായി, നമുക്കൊരു പരിശീലനപ്രവൃത്തിയാണാവശ്യം.

ലളിതമായ സഭ

(2 ലളിതസഭകൾ ÷ ജനസംഖ്യ)

2 ലളിതമായ സഭകൾ

Church Saturation

ഓരോ 5,000 പേർക്ക് (അമേരിക്ക)
ഓരോ 50,000 പേർക്ക് (ലോകത്ത്)

ഒരു സ്ഥലത്തുള്ള പല സഭകൾ ഒരനുഗ്രഹമാണ്. എന്നാൽ പല സ്ഥലത്തുള്ള പല സഭകൾ അതിനെക്കാൾ അനുഗ്രഹമാണ്. സഭയില്ലാത്ത സ്ഥലങ്ങളിൽ സഭകളുണ്ടാകുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്.

ഇങ്ങനൊരു പഴഞ്ചൊല്ലുണ്ട്, "നിങ്ങളുടെ വിശ്വാസം (trust ) പ്ലാൻ ചെയ്യുക, നിങ്ങളുടെ പ്ലാനിൽ വിശ്വസിക്കരുത്." എല്ലാ ഭാഷ, ഗോത്രം, ജനത എന്നിവയിൽനിന്നുള്ള വിശ്വാസകുടുംബങ്ങൾ വേണമെന്നാണു പിതാവിന്റെ വാഞ്ഛ. നിരപ്പിന്റെ ഈ പ്രവൃത്തിയിലേക്ക് അവിടുന്ന് നമ്മെയും ക്ഷണിച്ചിരിക്കുകയാണ്.അങ്ങനെ ആ പിതാവിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്നു വരുന്നതാണ് ഒരു പരിശീലനം, രണ്ടു സഭകൾ എന്ന ലക്ഷ്യങ്ങൾ. പിതാവിന് അതു ചെയ്യാൻ കഴിയും.