നിങ്ങളുടെ ഗ്രൂപ്പ് പ്ലാൻ ചെയ്യുക, അംഗങ്ങളെ കൂട്ടിച്ചേർക്കുക, നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യുക, കോച്ചുമായി ബന്ധം സ്ഥാപിക്കുക, ആഗോള ദർശനവുമായി നിങ്ങളുടെ പ്രയത്നം യോജിപ്പിക്കുക!

Zume ട്രെയ്നിങ്

10 സെക്ഷനുകൾ, 2 മണിക്കൂർ വീതം, 3-12 വരെയുളള ഗ്രൂപ്പുകൾക്കുവേണ്ടി.


5 മിനിറ്റ്
ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു

ചെറിയ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാരെക്കൊണ്ടു വലിയ സ്വാധീനത ചെലുത്തുന്നതിന് ദൈവം ഉപയോഗിക്കുന്നതെങ്ങനെയെന്നു നിങ്ങൾ കാണും.

15 മിനിറ്റ്
ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം

ഒരു ശിഷ്യനായിരിക്കുന്നതിന്റെയും ശിഷ്യരാക്കുന്നതിന്റെയും ഒരു സഭയുടെയും സത്ത കണ്ടെത്തുക.

15 മിനിറ്റ്
ആത്മീയ ശ്വസനം ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു

ഒരു ശിഷ്യനായിരിക്കുകയെന്നാൽ, ദൈവം പറയുന്നതു കേട്ട് ദൈവത്തെ അനുസരിക്കുകയെന്നാണ് അർത്ഥം.

15 മിനിറ്റ്
SOAPS ബൈബിൾ വായന

ദിനംപ്രതിയുള്ള വചനപഠനത്തിനായുള്ള ഒരു മാർഗ്ഗം (tool). നിങ്ങളെ അതു വചനം ഗ്രഹിക്കാനും അനുസരിക്കാനും ദൈവവചനം പങ്കിടാനും സഹായിക്കുന്നു.

15 മിനിറ്റ്
ഉത്തരവാദിത്ത സംഘങ്ങൾ

പുരുഷന്മാരും സ്ത്രീകളും പ്രത്യേകമായി, രണ്ടു മൂന്നു പേർ വീതം ആഴ്ചയിലൊരിക്കൽ ഒരുമി ച്ചുകൂടാൻ പ്രോത്സാഹിപ്പിക്കുക. ആവശ്യമായ തിരുത്തലുകൾ നടത്തുക.

15 മിനിറ്റ്
കണക്കു കൊടുക്കൽ ഗ്രൂപ്പുകൾ പരിശീലിക്കുക.
45 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
കൺസ്യൂമർ vs പ്രൊഡ്യൂസർ ലൈഫ്സ്റ്റൈൽ

അനുയായികളെ ദിനംപ്രതി യേശുവിനെപ്പോലെയായിത്തീരാൻ കൂടുതലായി ഉദ്യമിപ്പിക്കുന്ന ദൈവത്തിന്റെ നാലു പ്രധാന വഴികൾ നിങ്ങൾ കണ്ടെത്തും.

15 മിനിറ്റ്
പ്രാർത്ഥനയിൽ ഒരു മണിക്കൂർ എങ്ങനെ ചെലവഴിക്കാം

ഒരു മണിക്കൂർ പ്രാർത്ഥിക്കുന്നത് എത്രയെളുപ്പമെന്നു കാണുക.

15 മിനിറ്റ്
പ്രാർത്ഥനാ ചക്രം പരിശീലിക്കുക
60 മിനിറ്റ്
ചർച്ച ചെയ്യുക - പ്രാർത്ഥനാ ചക്രം
5 മിനിറ്റ്
സഭാ മൂപ്പന്മാർക്കിടയിലെ ബന്ധം (റിലേഷണൽ സ്റ്റുവാർഡ്ഷിപ്പ്) - 100-ന്റെ ലിസ്റ്റ്

ബന്ധങ്ങളുടെ നല്ലൊരു ഗൃഹ വിചാരകനായിരിക്കാൻ രൂപകല്പന ചെയ്ത ഒന്ന് (tool).

15 മിനിറ്റ്
100 പേരുടെ ലിസ്റ്റ് പ്രാക്റ്റിസ് ചെയ്യുക
30 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
സ്വർഗ്ഗ രാജ്യത്തിൻെ സാമ്പത്തിക ശാസ്ത്രം

ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെക്കാൾ ദൈവത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നു പഠിക്കുക. നേരത്തേ ലഭിച്ചതിൽ വിശ്വസ്തരായവരെ ദൈവം കൂടുതൽ ഭരമേല്പിക്കുന്നു.

15 മിനിറ്റ്
ചർച്ച - ശിഷ്യന്മാരിൽ ഓരോരുത്തരും പങ്കുവയ്ക്കേണ്ടതുണ്ടോ?
5 മിനിറ്റ്
സുവിശേ ഷം എങ്ങനെ പങ്കുവെക്കാം

മനുഷ്യരാശിയുടെ ആരംഭം മുതൽ ഈ യുഗാവസാനംവരെയുള്ള കാര്യങ്ങളെല്ലാം ചേർത്ത് സുവിശേഷം പങ്കിടുന്ന രീതി പഠിക്കുക.

15 മിനിറ്റ്
സുവിശേഷം പങ്കിടൽ - പ്രാക്റ്റിസ് ചെയ്യുക
45 മിനിറ്റ്
സ്നാനവും അത് എങ്ങനെ ചെയ്യണം

യേശു പറഞ്ഞു, "പോയി സകലജനതകളെയും ശിഷ്യരാക്കുവിൻ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കുവിൻ." ഇതു പ്രായോഗികമാക്കുന്നതെങ്ങനെയെന്നു പഠിക്കുക.

15 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
നിങ്ങളുടെ 3 മിനിറ്റ് സാക്ഷ്യപത്രം തയ്യാറാക്കുക

യേശു നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്നു പറയുന്നതിലൂടെ 3 മിനിറ്റുകൊണ്ട് നിങ്ങളുടെ സാക്ഷ്യം പങ്കു വയ്ക്കുക.

15 മിനിറ്റ്
സാക്ഷ്യം പങ്കിടുക (പ്രാക്റ്റിസ്)
45 മിനിറ്റ്
മൂശയിൽ വാർത്തെടുക്കുക ഏറ്റവും വലിയ അനുഗ്രഹം

വെറും ഒരാളെ മാത്രം നേടാതെ, തലമുറകളായി പെരുകുന്ന കുടുംബങ്ങളെ മുഴുവൻ നേടാനുള്ള ലളിതമായ രീതി പഠിക്കുക.

15 മിനിറ്റ്
താറാവ് ശിഷ്യത്വം - ഉടനടി നയിക്കുന്നത്

ശിഷ്യരാക്കുന്നതിൽ താറാവിൻ കുഞ്ഞുങ്ങൾക്കുള്ള പങ്കെന്തെന്നു പഠിക്കുക.

15 മിനിറ്റ്
രാജ്യം എവിടെയല്ലെന്ന് കാണാനുള്ള കണ്ണുകൾ

ദൈവരാജ്യമില്ലാത്തയിടം കണ്ടു തുടങ്ങുക. അവിടങ്ങളിലാണു ദൈവം കൂടുതലായി പ്രവർത്തിക്കാനാഗ്രഹിക്കുന്നത്.

15 മിനിറ്റ്
കർത്താവിന്റെ അത്താഴവും അത് എങ്ങനെ നയിക്കാം

നമ്മുടെ ഉറ്റബന്ധവും യേശുവുമായുള്ള തുടർമാനമായ ബന്ധവും ആഘോഷിക്കാനുള്ള ലളിതമായ മാർഗ്ഗമാണത്. ആ മാർഗ്ഗം പഠിക്കുക.

15 മിനിറ്റ്
കർത്തൃമേശ - പ്രാക്റ്റിസ് ചെയ്യുക
10 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
പ്രാർത്ഥന നടത്തവും അത് എങ്ങനെ ചെയ്യണം

മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന ദൈവകല്പന അനുസരിക്കാനുള്ള ലളിതമായ രീതി. ദൈവത്തോടു സംസാരിച്ചുകൊണ്ടു നടക്കുക, അത്ര തന്നെ!

15 മിനിറ്റ്
സമാധാനമുള്ള ഒരു വ്യക്തി, അത്തരക്കാരനെ എങ്ങനെ കണ്ടെത്താം

ആരായിരിക്കും ഒരു സമാധാനവ്യക്തി, ഒരാളെ താങ്കൾ കണ്ടെത്തുമ്പോൾ, താങ്കൾക്കത് എങ്ങനെ ഗ്രഹിക്കാൻ കഴിയും എന്നു മനസ്സിലാക്കുക.

15 മിനിറ്റ്
ദി ബ്ലെസ് പ്രെയർ പാറ്റേൺ

മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്ന കാര്യം പ്രാക്റ്റിസ് ചെയ്യുക.

15 മിനിറ്റ്
BLESS പ്രാർത്ഥന - പരിശീലിക്കുക
15 മിനിറ്റ്
പ്രാർത്ഥനാ നടത്തം - പരിശീലിക്കുക
90 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
വിശ്വസ്തത അറിവിനേക്കാൾ മികച്ചതാണ്

ശിഷ്യന്മാർക്ക് എന്തറിയാമെന്നതു പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, അവർക്കറിയാവുന്നതുകൊണ്ട് അവർ എന്തു ചെയ്യുന്നുവെന്നത് അതിനെക്കാൾ പ്രധാനപ്പെട്ടതാണ്.

15 മിനിറ്റ്
3/3 ഗ്രൂപ്പ് മീറ്റിംഗ് പാറ്റേൺ

ഒരു 3/3 ഗ്രൂപ്പ് എന്നു പറഞ്ഞാൽ, യേശുവിന്റെ അനുഗാമികൾക്ക് ഒരുമിച്ചുകൂടാനും പ്രാർത്ഥിക്കാനും പഠിക്കാനും, വളരാനും കൂട്ടായ്മയ്ക്കും പിന്നെ അവർ പഠിച്ചത് അനുസരിക്കാനും പങ്കിടാനുമുള്ള പരിശീലനത്തിനുമുള്ള ഒരു മാർഗ്ഗമാണ്. ഇതൊരു ചെറിയ ഗ്രൂപ്പ് അല്ല, മറിച്ച് ഇതൊരു ലളിതമായ സഭയാണ്.

75 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
പക്വത പ്രാപിക്കുന്ന ശിഷ്യന്മാർക്കുള്ള പരിശീലന ചക്രം

പരിശീലനചക്രം പഠിക്കുക, ശിഷ്യരാക്കുന്നതിന് അത് എങ്ങനെ പ്രയോഗിക്കാമെന്നു പരിഗണിക്കുക.

15 മിനിറ്റ്
3/3 ഗ്രൂപ്പ് പ്രാക്റ്റിസ് ചെയ്യുക
90 മിനിറ്റ്
3/3 ഗ്രൂപ്പ് അനുഭവം ചർച്ച ചെയ്യുക
10 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
ലീഡർഷിപ്പ് സെല്ലുകൾ

നയിക്കാൻ വിളി ലഭിച്ചവർക്ക് അവരുടെ നേതൃഗുണം പ്രാക്റ്റിസിലൂടെ വികസിപ്പിക്കാനുള്ള വഴിയാണ് ലീഡർഷിപ്പ് സെൽ.

15 മിനിറ്റ്
3/3 ഗ്രൂപ്പ് പ്രാക്റ്റിസ് ചെയ്യുക
90 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
നോൺ-സെക്വൻഷ്യൽ വളർച്ച പ്രതീക്ഷിക്കുക

ശിഷ്യരാക്കുന്നത് എങ്ങനെയാണു പരിധിക്കുള്ളിലാകാതിരിക്കുന്നതെന്നു കാണുക. പെരുകൽ ഒരേ സമയത്തു തന്നെ സംഭവിക്കാം.

15 മിനിറ്റ്
വളർച്ചയുടെ ആവേഗം മുഖ്യമാകുമ്പോൾ

പെരുകൽ വിഷയമാണ്, അത് വേഗത്തിലും അതിവേഗത്തിലും വിഷയമാണ്. ഗതി (Pace) എന്തുകൊണ്ടു വിഷയമാകുന്നുവെന്നു കാണുക.

15 മിനിറ്റ്
എപ്പോഴും രണ്ട് സഭകളുടെ ഭാഗം

പോയി താമസിക്കുന്നതിലൂടെ എങ്ങനെയാണ് യേശുവിന്റെ കല്പനയനുസരിക്കുന്നതെന്നു പഠിക്കുക.

15 മിനിറ്റ്
മൂന്ന് മാസത്തെ പദ്ധതി (ലോഗിൻ ആവശ്യം)

അടുത്ത 3 മാസം Zume എങ്ങനെ നിങ്ങൾ ന്യപ്പാക്കുമെമെന്ന് പ്ലാൻ ചെയ്ത് പങ്കിടുക.

15 മിനിറ്റ്
ത്രൈമാസ - പദ്ധതി - പ്രാക്റ്റിസ് ചെയ്യുക
60 മിനിറ്റ്
ചർച്ച - ഗ്രൂപ്പിൽ 3 മാസ പദ്ധതി പങ്കിടുക
20 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
ചെക്ക് ഇൻ, പ്രാർത്ഥന, അവലോകനം
5 മിനിറ്റ്
കോച്ചിംഗ് ചെക്ക്ലിസ്റ്റ്

ശിഷ്യരെ പെരുക്കുന്നതിൽ നിങ്ങളുടെ കരുത്തും കരുത്തില്ലായ്മയും നിർണ്ണയിക്കാനുള്ള ശക്തമായ ഒരു മാർഗ്ഗമാണിത്.

15 മിനിറ്റ്
പ്രാക്റ്റിസ് - കോച്ചിങ് ചെക്ക് ലിസ്റ്റ്. സ്വയം വിലയിരുത്തൽ.
10 മിനിറ്റ്
നെറ്റ്വർക്കുകളിലെ നേതൃത്വം

പെരുകുന്ന സഭകൾ എങ്ങനെ ബന്ധം പുലർത്തി, ആത്മീയ കുടുംബമായി ഒരുമിച്ചു വ്യാപിച്ചു കഴിയുന്നു.

15 മിനിറ്റ്
മാർഗ നിർദ്ദേശം നൽകാനുള്ള വിഭാഗം

3/3 ഗ്രൂപ്പ് ആരംഭിക്കുകയും നയിക്കുകയും ചെയ്യുന്ന ആളുകളുടെ ഒരു ഗ്രൂപ്പ് ആണിത്. അതൊരു 3/3 മാതൃകയാണ് അവലംബിക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ ദൈവ പ്രവൃത്തി അതു വിലയിരുത്തുകയും ചെയ്യുന്നു.

15 മിനിറ്റ്
നാല് ഫീൽഡ് ടൂൾ

നാലുനില (four fields) വിശകലന ചാർട്ട് ലീഡർഷിപ്പ് സെല്ലിൽ ഉപയോഗിക്കാനുള്ള ലളിതമായ ഒരു കാര്യ(tool)മാണ്. ചെയ്യുന്ന കാര്യങ്ങളുടെ ഇപ്പോഴത്തെ ശേഷിയും ( effect) അതിനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളും അതു പ്രതിഫലിപ്പിക്കുന്നു.

15 മിനിറ്റ്
ജനറേഷൻ മാപ്പിംഗ്

തലമുറകളുടെ ഭൂപടമുണ്ടാക്കൽ മറ്റൊരു ലളിതമായ കാര്യ(tool)മാണ്. ചുറ്റുപാടുമുള്ള വളർച്ച മനസ്സിലാക്കാൻ ലീഡർമാരെ സഹായിക്കുന്നതാണത്.

15 മിനിറ്റ്
പ്രാക്റ്റിസ് ചെയ്യുക - 3/3 പീർ മെന്ററിങ്
60 മിനിറ്റ്
പ്രാക്റ്റിസ് ചെയ്യുക - നാലു നിലങ്ങൾ (four fields)
10 മിനിറ്റ്
പ്രാക്റ്റിസ് - തലമുറകളുടെ ഭൂപടം (Generation Mapping)
10 മിനിറ്റ്
മുന്നോട്ടു നോക്കുക
5 മിനിറ്റ്
Loading...
Loading...
Loading...

ഭാഷ


English English
العربية Arabic
العربية - الأردن Arabic (JO)
Sign Language American Sign Language
भोजपुरी Bhojpuri
বাংলা Bengali (India)
Bosanski Bosnian
粵語 (繁體) Cantonese (Traditional)
Hrvatski Croatian
فارسی Farsi/Persian
Français French
Deutsch German
ગુજરાતી Gujarati
Hausa Hausa
हिंदी Hindi
Bahasa Indonesia Indonesian
Italiano Italian
ಕನ್ನಡ Kannada
한국어 Korean
کوردی Kurdish
ພາສາລາວ Lao
𑒧𑒻𑒟𑒱𑒪𑒲 Maithili
國語(繁體) Mandarin (Traditional)
国语(简体) Mandarin (Simplified)
मराठी Marathi
മലയാളം Malayalam
नेपाली Nepali
ଓଡ଼ିଆ Oriya
Apagibete Panjabi
Português Portuguese
русский Russian
Română Romanian
Slovenščina Slovenian
Español Spanish
Soomaaliga Somali
Kiswahili Swahili
தமிழ் Tamil
తెలుగు Telugu
ไทย Thai
Türkçe Turkish
اُردُو Urdu
Tiếng Việt Vietnamese
Yorùbá Yoruba
More languages in progress