Zume ട്രെയ്നിങ്
Zume പരിശീലനം ഒരു ഓണ് ലൈന് ജീവിതപഠനാനുഭവമാ ണ്. യേശുവിന്റെ മഹാനിയോ ഗം അനുസരിക്കേണ്ടത് എങ്ങ നെയെന്നു പഠിക്കാനും യേശു വിനെ അനുഗമിക്കുന്ന ചെറി യ കൂട്ടങ്ങള്ക്കുവേണ്ടി ചിട്ട പ്പെടുത്തിയതാണിത്. ഇവര്, പെരുകുന്ന ശിഷ്യന്മാരെ ഉളവാക്കാന് ആഗ്രഹിക്കു ന്നവരുമാണ്.
Zume യില് 2 മണിക്കൂര് വീ തമുള്ള 10 ഭാഗങ്ങളുണ്ട്:
പെരുകുന്ന ശിഷ്യന്മാരുടെ അടിസ്ഥാനപ്രമാണങ്ങള് ഗ്ര ഹിക്കുന്നതിന് നിങ്ങള്ക്കു സഹായകമായുള്ള ഓഡി യോകളും വീഡിയോകളും ഉണ്ട്.
പങ്കിട്ടതിലൂടെ ചിന്തിക്കാന് കൂട്ടായ ചര്ച്ചകള് നിങ്ങളെ സഹായിക്കുന്നു.
ലളിതമായ എക്സര്സൈസു കള്, പഠിക്കുന്നതു പ്രായോഗി കമാക്കാന് നിങ്ങളെ സഹാ യിക്കുന്നു.
പഠിച്ചുകൊണ്ടിരിക്കുന്നതിനും കൂടിവരവുകള്ക്കിടയില് വളരുന്നതിനും നിങ്ങ ളുടെ ഗ്രൂപ്പിന് സെഷന് വെല്ലുവിളിയുയര്ത്തുന്നു.