The sections below, will teach you what it means to be a follower (disciple) of Jesus
രജിസ്റ്റര്‍ ചെയ്യുക
ദൈവം സാധാരണക്കാരെ ഉപയോഗിക്കുന്നു
ചെറിയ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാരെക്കൊണ്ടു വലിയ സ്വാധീനത ചെലുത്തുന്നതിന് ദൈവം ഉപയോഗിക്കുന്നതെങ്ങനെയെന്നു നിങ്ങൾ കാണും.
ശിഷ്യന്റെയും സഭയുടെയും ലളിതമായ നിർവ്വചനം
ഒരു ശിഷ്യനായിരിക്കുന്നതിന്റെയും ശിഷ്യരാക്കുന്നതിന്റെയും ഒരു സഭയുടെയും സത്ത കണ്ടെത്തുക.
ഏറ്റവും വലിയ അനുഗ്രഹത്തിനായുള്ള ദർശനം
വെറും ഒരാളെ മാത്രം നേടാതെ, തലമുറകളായി പെരുകുന്ന കുടുംബങ്ങളെ മുഴുവൻ നേടാനുള്ള ലളിതമായ രീതി പഠിക്കുക.
ഉപഭോക്താവും ഉല്പാദകനും തമ്മിലുള്ള ജീവിതശൈലി
അനുയായികളെ ദിനംപ്രതി യേശുവിനെപ്പോലെയായിത്തീരാൻ കൂടുതലായി ഉദ്യമിപ്പിക്കുന്ന ദൈവത്തിന്റെ നാലു പ്രധാന വഴികൾ നിങ്ങൾ കണ്ടെത്തും.
ദൈവം പറയുന്നതു കേട്ട് അനുസരിക്കുന്നതാണ് ആത്മീയശ്വാസോച്ഛ്വാസം
ഒരു ശിഷ്യനായിരിക്കുകയെന്നാൽ, ദൈവം പറയുന്നതു കേട്ട് ദൈവത്തെ അനുസരിക്കുകയെന്നാണ് അർത്ഥം.
ഒരു മണിക്കൂർ പ്രാർത്ഥിക്കുന്നതെങ്ങനെ?
ഒരു മണിക്കൂർ പ്രാർത്ഥിക്കുന്നത് എത്രയെളുപ്പമെന്നു കാണുക.
B L E S S പ്രാർത്ഥനാ മാതൃക
മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്ന കാര്യം പ്രാക്റ്റിസ് ചെയ്യുക.
S.O.A.P.S. വചന വായന
ദിനംപ്രതിയുള്ള വചനപഠനത്തിനായുള്ള ഒരു മാർഗ്ഗം (tool). നിങ്ങളെ അതു വചനം ഗ്രഹിക്കാനും അനുസരിക്കാനും ദൈവവചനം പങ്കിടാനും സഹായിക്കുന്നു.
അറിവിനെക്കാൾ നല്ലതു വിശ്വസ്തതയാണ്
ശിഷ്യന്മാർക്ക് എന്തറിയാമെന്നതു പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, അവർക്കറിയാവുന്നതുകൊണ്ട് അവർ എന്തു ചെയ്യുന്നുവെന്നത് അതിനെക്കാൾ പ്രധാനപ്പെട്ടതാണ്.
3/3 Group Meeting Pattern
ഒരു 3/3 ഗ്രൂപ്പ് എന്നു പറഞ്ഞാൽ, യേശുവിന്റെ അനുഗാമികൾക്ക് ഒരുമിച്ചുകൂടാനും പ്രാർത്ഥിക്കാനും പഠിക്കാനും, വളരാനും കൂട്ടായ്മയ്ക്കും പിന്നെ അവർ പഠിച്ചത് അനുസരിക്കാനും പങ്കിടാനുമുള്ള പരിശീലനത്തിനുമുള്ള ഒരു മാർഗ്ഗമാണ്. ഇതൊരു ചെറിയ ഗ്രൂപ്പ് അല്ല, മറിച്ച് ഇതൊരു ലളിതമായ സഭയാണ്.
കണക്കു കൊടുക്കല്‍ ഗ്രൂപ്പുകള്‍
പുരുഷന്മാരും സ്ത്രീകളും പ്രത്യേകമായി, രണ്ടു മൂന്നു പേർ വീതം ആഴ്ചയിലൊരിക്കൽ ഒരുമി ച്ചുകൂടാൻ പ്രോത്സാഹിപ്പിക്കുക. ആവശ്യമായ തിരുത്തലുകൾ നടത്തുക.
സദാ രണ്ടു സഭകളുടെ പങ്ക്
പോയി താമസിക്കുന്നതിലൂടെ എങ്ങനെയാണ് യേശുവിന്റെ കല്പനയനുസരിക്കുന്നതെന്നു പഠിക്കുക.
കർത്തൃമേശയും അതു നടത്തുന്ന വിധവും
It's a simple way to celebrate our intimate connection and ongoing relationship with Jesus. Learn a simple way to celebrate.
സ്നാനം അതു നടത്തുന്ന വിധം
യേശു പറഞ്ഞു, "പോയി സകലജനതകളെയും ശിഷ്യരാക്കുവിൻ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കുവിൻ." ഇതു പ്രായോഗികമാക്കുന്നതെങ്ങനെയെന്നു പഠിക്കുക.
The Spiritual Economy
ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെക്കാൾ ദൈവത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നു പഠിക്കുക. നേരത്തേ ലഭിച്ചതിൽ വിശ്വസ്തരായവരെ ദൈവം കൂടുതൽ ഭരമേല്പിക്കുന്നു.
Eyes to See Where the Kingdom Isn’t
ദൈവരാജ്യമില്ലാത്തയിടം കണ്ടു തുടങ്ങുക. അവിടങ്ങളിലാണു ദൈവം കൂടുതലായി പ്രവർത്തിക്കാനാഗ്രഹിക്കുന്നത്.
പിന്നെ യേശു അവരുടെയടുക്കൽ വന്ന് അവരോടു പറഞ്ഞു, "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു. ആകയാൽ, നിങ്ങൾ പുറപ്പെട്ട് സകലജനതകളെയും ശിഷ്യരാക്കുവിൻ;പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കുവിൻ; ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവിധം അവരെ ഉപദേശിക്കുവിൻ. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെയുണ്ട്." (മത്തായി 28:18-20 )
താറാവിൻകുഞ്ഞിന്റെ ശിഷ്യത്വം - പെട്ടെന്നുള്ള നയിക്കൽ
ശിഷ്യരാക്കുന്നതിൽ താറാവിൻകുഞ്ഞുങ്ങൾക്കുള്ള പങ്കു ഗ്രഹിക്കുക
പക്വതയാർജിക്കുന്ന ശിഷ്യർക്കുള്ള ട്രെയ്നിങ്
പരിശീലനചക്രം പഠിക്കുക, ശിഷ്യരാക്കുന്നതിന് അത് എങ്ങനെ പ്രയോഗിക്കാമെന്നു പരിഗണിക്കുക.
തുടർച്ചയായിട്ടല്ലാത്ത വളർച്ച പ്രതീക്ഷിക്കുക
ശിഷ്യരാക്കുന്നത് എങ്ങനെയാണു പരിധിക്കുള്ളിലാകാതിരിക്കുന്നതെന്നു കാണുക. പെരുകൽ ഒരേ സമയത്തു തന്നെ സംഭവിക്കാം.
പെരുകുന്നതിന്റെ ഗതിവേഗത്തിന്റെ വിഷയങ്ങൾ
പെരുകൽ വിഷയമാണ്, അത് വേഗത്തിലും അതിവേഗത്തിലും വിഷയമാണ്. ഗതി (Pace) എന്തുകൊണ്ടു വിഷയമാകുന്നുവെന്നു കാണുക.
ബന്ധങ്ങളുടെ കാര്യവിചാരകത്വം - 100 ന്റെ ലിസ്റ്റ്
ബന്ധങ്ങളുടെ നല്ലൊരു ഗൃഹ വിചാരകനായിരിക്കാൻ രൂപകല്പന ചെയ്ത ഒന്ന് (tool).
സുവിശേഷവും അതു പറയേണ്ടുന്ന വിധവും
മനുഷ്യരാശിയുടെ ആരംഭം മുതൽ ഈ യുഗാവസാനംവരെയുള്ള കാര്യങ്ങളെല്ലാം ചേർത്ത് സുവിശേഷം പങ്കിടുന്ന രീതി പഠിക്കുക.
നിങ്ങളുടെ 3 മിനിറ്റ് സാക്ഷ്യം തയ്യാറാക്കുക
യേശു നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്നു പറയുന്നതിലൂടെ 3 മിനിറ്റുകൊണ്ട് നിങ്ങളുടെ സാക്ഷ്യം പങ്കു വയ്ക്കുക.
സമാധാനവ്യക്തിത്വം. അത്തരമൊരാളെ കണ്ടെത്തുന്ന വിധം
ആരായിരിക്കും ഒരു സമാധാനവ്യക്തി, ഒരാളെ താങ്കൾ കണ്ടെത്തുമ്പോൾ, താങ്കൾക്കത് എങ്ങനെ ഗ്രഹിക്കാൻ കഴിയും എന്നു മനസ്സിലാക്കുക.
പ്രാർത്ഥനാ നടത്തം. അതു ചെയ്യുന്ന വിധം
It's a simple way to obey God’s command to pray for others. And it's just what it sounds like — praying to God while walking around!
പീര്‍ മെന്ററിങ് ഗ്രൂപ്പുകള്‍
3/3 ഗ്രൂപ്പ് ആരംഭിക്കുകയും നയിക്കുകയും ചെയ്യുന്ന ആളുകളുടെ ഒരു ഗ്രൂപ്പ് ആണിത്. അതൊരു 3/3 മാതൃകയാണ് അവലംബിക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ ദൈവ പ്രവൃത്തി അതു വിലയിരുത്തുകയും ചെയ്യുന്നു.
കോച്ചിങ് ചെക്ക് ലിസ്റ്റ്
ശിഷ്യരെ പെരുക്കുന്നതിൽ നിങ്ങളുടെ കരുത്തും കരുത്തില്ലായ്മയും നിർണ്ണയിക്കാനുള്ള ശക്തമായ ഒരു മാർഗ്ഗമാണിത്.
നേതൃത്വസെല്ലുകള്
നയിക്കാൻ വിളി ലഭിച്ചവർക്ക് അവരുടെ നേതൃഗുണം പ്രാക്റ്റിസിലൂടെ വികസിപ്പിക്കാനുള്ള വഴിയാണ് ലീഡർഷിപ്പ് സെൽ.
പരസ്പരബന്ധങ്ങളിലെ നേതൃത്വം
പെരുകുന്ന സഭകൾ എങ്ങനെ ബന്ധം പുലർത്തി, ആത്മീയ കുടുംബമായി ഒരുമിച്ചു വ്യാപിച്ചു കഴിയുന്നു.